kerala1 month ago
ഒന്‍പതാം ക്ലാസുകാരന്റെ മരണം; ക്ലാസ് കഴിഞ്ഞുപോകുമ്പോള്‍ കെട്ടിപ്പിടിച്ച്, ‘ഇതെന്റെ ലാസ്റ്റ് ആണ് എന്ന് അവന് പറഞ്ഞു’; അര്‍ജുന്റെ സഹപാഠി
കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി സ്കൂള്‍ മാനേജ്മെന്റ്.