Video Stories9 years ago
മംഗലാപുരം റെയില്‍വേയിലെ വിഡിയോ കണ്ട് ചിരിച്ചു കുഴഞ്ഞ് സോഷ്യല്‍മീഡിയ
മംഗലാപുരം റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്ററില്‍ കയറുന്നയാളുടെ വിഡിയോ കണ്ട് ചിരിച്ച് കുഴഞ്ഞ് സോഷ്യല്‍മീഡിയ. മുകളിലേക്ക് കയറാനുള്ളയാള്‍ താഴേക്ക് ഇറങ്ങാനുള്ള എസ്കലേറ്ററില്‍ മാറി കയറിയതാണ് യൂട്യൂബിനെ രണ്ട് ദിവസമായി പൊട്ടിച്ചിരിപ്പിക്കുന്നത്. രണ്ട് ദിവസത്തിനിടെ 10ലക്ഷത്തിലധികം പേരാണ് വിഡിയോ...