ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
കൊച്ചിയിലെ ഓയോ റൂമുകള്‍, റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിയിടങ്ങളില്‍ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി മട്ടാഞ്ചേരി എക്സൈസിന്റെ പിടിയില്‍. കൊച്ചി മട്ടാഞ്ചേരി ചേലക്കല്‍ വീട്ടില്‍ സനോജാണ് (38) പിടിയിലായത്. പ്രതിയില്‍ നിന്നും 2.250...
ഓണ്‍ലൈന്‍ മത്സ്യ വ്യാപാരത്തിന്റെ മറവില്‍ നിരോധിത മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയില്‍.
ബാഗിലും പേഴ്സിലുമായി ഒളിപ്പിച്ച നിലയില്‍ 20.110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
എം.ഡി.എംഎ യുമായി ബസ് കണ്ടക്ടര്‍ പിടിയില്‍. ഓര്‍ക്കാട്ടേരി പയ്യത്തൂര് സ്വദേശി കണ്ണങ്കണ്ടി താഴെ കുനിഴില്‍ അഷ്കറാണ് വടകര പൊലീസിന്റെ വലയിലായത്. ഇയാളില്‍ നിന്ന് 10.08 ഗ്രാം എം.ഡി.എംഎ പിടികൂടി. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന...
കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്സൈസിന്റെ പിടിയില്‍.
കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്
നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ പൊലീസ് പിടികൂടി
കൊല്ലത്ത് എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥന് പിടിയില്‍. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖിലാണ് അറസ്റ്റിലായത്. കൊല്ലത്തെ അഞ്ചലിലാണ് സംഭവം. അഖിലിനെ കൂടാതെ തഴമേല്‍ സ്വദേശി ഫൈസല്‍ ,ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന്...
കാറില്‍ സൂക്ഷിച്ച 51.580 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു