News26 mins ago
‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
ലണ്ടൻ: പ്രീമിയർ ലീഗിൽ ആഴ്സണലിനോട് 2-1 ന് തോൽവി വഴങ്ങിയതിന് പിന്നാലെ ചെൽസി മാനേജ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ജോ കോൾ. ജർമ്മൻ സൂപ്പർ താരം കൈ ഹാവെർട്സിനെ ആഴ്സണലിന് വിറ്റ തീരുമാനം വൻ അബദ്ധമായിരുന്നുവെന്ന്...