ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ 'മാറ്റം കാണുന്നു', എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.
മോദിയുടെ പ്രസംഗത്തെക്കുറിച്ച് വലിയ ട്രോളുകളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പഴയ നോട്ട് നിരോധനം പോലെ വല്ലതുമാണോ എന്നാണ് പലര്‍ക്കുമുള്ള സംശയം.
നമ്മുടെ സൈനികരെ കുറിച്ചല്ല, മറിച്ച് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്, രാഹുല്‍ ട്വിറ്റ് ചെയ്തു. ആഡംപര വിമാനം വാങ്ങിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രി സമ്പൂര്‍ണ പരാജയമാണെന്നും രാഹുല്‍ വിമര്‍ശിച്ചു
ബിജെപിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ ദിനേന വിമര്‍ശനങ്ങളുന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സുര്‍ജേവാല ആരോപിച്ചു.
നേരത്തെ ജോര്‍ജ് ഫ്ളോയിഡ് മരണത്തിന് പിന്നാലെ അമേരിക്കയില്‍ ട്രംപ് അനുകൂല നിലപാട് സ്വീകരച്ചതിന് സുക്കര്‍ബര്‍ഗ് വിവാദത്തിലായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ മേധാവിയുമായി വാക്ക്പോരിനും ഇത് കളമൊരുക്കിയിരുന്നു.
മോദി സര്‍ക്കാറിന്റെ റാഫാല്‍ ഇടപാടില്‍ വീണ്ടും ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ വീണ്ടും റഫാല്‍ ഇടപാടില്‍ ആരോപണം ഉയര്‍ത്തിയത്. വിവാദ ഇടപാടില്‍ പറ്റില് തെറ്റുകള്‍ വരുത്തിയതില്‍...
ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്‍ മോദിയുടെ പരാമര്‍ശം...
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായൊരുക്കുന്ന വമ്പന്‍ സ്വീകരണ പരിപാടിയായ “ഹൗഡി മോദി” പരാജയപ്പെടാന്‍ സാധ്യത. പരിപാടി സംഘടിപ്പിക്കുന്ന ഹൂസ്റ്റണ്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യമാണ് മോദിയുടെ പരിപാടിക്ക് ഭീഷണിയാവുന്നത്. പ്രദേശത്തെ കനത്ത...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ യോഗ്യതയില്ലാത്തതാണ് നിലവിലെ തൊഴില്‍ രംഗത്തെ പ്രശ്നമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാഗ്വാര്. ലക്നൗവില്‍ മോദി സര്‍ക്കാരിന്റെ നൂറ് ദിവസാഘോഷങ്ങള്‍ നടക്കുന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.രാജ്യത്ത് തൊഴില്‍ അവസരങ്ങളുടെ കുറവില്ല....