പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ പേരിലുള്ള ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തു എന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് മോദിയേയും ആപ്പിനേയും പരിഹസിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രംഗത്തെത്തിയത്. ഞാന്‍ നരേന്ദ്രമോദി...
എന്‍.ഡി.എ മുന്നണിക്ക കനത്ത തിരിച്ചടി നല്കി കൊണ്ട് ടിഡിപിക്കു പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും സംഖ്യം ഉപേക്ഷിച്ചു. ബിജെപിക്ക് വേണ്ടത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള സഹായം മാത്രമാണെന്ന രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം)...
അണ്ണാ ഡി.എം.കെയുമായി കൈക്കോര്‍ത്ത് തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാവാനുള്ള ബി.ജെ.പിയുടെ മോഹങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ല എന്ന സംസ്ഥാന മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി വാക്കുകള്‍. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുന്ന പതിവു ശൈലിയില്‍ ദ്രാവിഡ...
ഇന്ത്യയിലെ പ്രമുഖ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ദര്‍ഗയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചാര്‍ദാര്‍ കൊടുത്തയച്ചു. ദര്‍ഗയില്‍ ഉപയോഗിക്കുന്ന പ്രത്യേക തുണിയാണ് ചാര്‍ദാര്‍ ഖ്വാജാ മുഈനുദ്ദീന് ചിശ്തിയുടെ 806ാമത് ഉറൂസിനോടനുബന്ധിച്ചാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രി...
ജയപൂര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു. ഈമാസം എട്ടിന് ജുന്‍ജുനുവില്‍ നടന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം....
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലുള്ളതാകരുതെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്. എല്ലാ വിശ്വാസങ്ങളും തീവ്രവാദത്തിനും അക്രമത്തിനും വെറുപ്പിനും എതിരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ‘ഇസ്ലാമിക പൈതൃകം-ധാരണകളെ പ്രോത്സാഹിപ്പിക്കലും...
ന്യൂഡല്‍ഹി: ഇസ്ലാമിക സംസ്കാരം രാജ്യമെങ്ങും പുഷ്ടിപ്പെടുകയാണെന്നും മുസ്ലിം യുവാക്കളെ ശാക്തീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ‘ഇസ്ലാമിക പാരമ്പര്യം; ധാരണയും മിതത്വവും പ്രചരിപ്പിക്കുന്നു’ എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവെയാണ്...
അടിയന്തരാവസ്ഥക്കാലത്ത് താന്‍ ഒളിവില്‍ പോരാട്ടം നയിക്കുകയായിരുന്നുവെന്നും 1978-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയെന്നുമുള്ള നരേന്ദ്ര മോദിയുടെ അവകാശ വാദങ്ങളെ പൊളിച്ചടുക്കി ചരിത്രകാരന് രാമചന്ദ്ര ഗുഹ. 1978-ല്‍ മോദി ബിരുദം നേടിയിട്ടുണ്ടെങ്കില്‍, സ്ഥിരമായി അവകാശപ്പെടുന്നതു പോലെ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന 1978-ലെ പരീക്ഷാ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയോട് ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ലംഘിക്കുമെന്നതിനാല്‍ 1978 വര്‍ഷത്തെ വിവരങ്ങള്‍ വിവരാകവാശ നിയമ പ്രകാരം പുറത്തുവിടാന്‍ കഴിയില്ലെന്ന് ഡല്‍ഹി...
ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷാ പര് ചര്‍ച്ച’ ടി.വിയില്‍ കാണാനെത്തിയ ദളിത് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തൊഴുത്തില്‍ ഇരുത്തിയതായി പരാതി. ഹിമാചല്‍പ്രദേശില്‍ കുളു ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് കുട്ടികളെ കുതിരകളെ പരിപാലിക്കുന്ന സ്ഥലത്ത് ഇരുത്തിയത്....