ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് കോടതിയുടെ പ്രഹരം. പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ട മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ലഖ്നൗ ഹൈക്കോടതിയാണ് പിഴ ചുമത്തിയത്. 5,000 രൂപയാണ് പിഴ. സുനില്‍ കാണ്ഡു എന്നയാള്‍ സമര്‍പ്പിച്ച...
അഹമ്മദാബാദ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹുവിനെ ചര്‍ക്കയില്‍ നൂല് കോര്‍ക്കാന്‍ പഠിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നതന്യാഹു ഇന്നലെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചപ്പോഴായിരുന്നു മോദിയുടെ ക്ലാസ്. നതന്യാഹു ചര്‍ക്ക...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് എഐഎംഐഎം നേതാവ് അസാദ്ദദീന്‍ ഒവൈസി. സര്‍ക്കാര്‍ ഹജ്ജ് സബ്സിഡി വെട്ടിക്കുറച്ച തീരുമാനത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്ത് ഹിന്ദു തീര്‍ഥാടകര്‍ക്കുള്ള സബ്സിഡി...
ന്യൂഡല്‍ഹി: ബി.ജെ.പി എന്ന നാടക കമ്പനിയുടെ മുതലാളിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ആണ് നാടക കമ്പനിയുടെ മാനേജര്‍. ഗോവയിലേയും കര്‍ണാടകയിലേയും ബി.ജെ.പി നേതാക്കള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെട്ടിപ്പിടുത്തത്തെ ആലിംഗന നയതന്ത്രമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. മറ്റു രാഷ്ട്ര നേതാക്കളെ ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹഗ്പ്ലോമസി (ആലിംഗന നയതന്ത്രം) എന്ന ഹാഷ്...
ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ഇന്ത്യയിലെത്തി. ഇന്നലെ ഉച്ചയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെയും ഭാര്യ സാറയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. പ്രോട്ടോകോള്‍ ലംഘിച്ചാണ് ഇരുവരെയും സ്വീകരിക്കാന്‍...
ന്യൂഡല്‍ഹി: പരമോന്നത കോടതിയുടെ ഭരണ സംവിധാനത്തിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വെളുപ്പെടുത്തലില്‍ വിറങ്ങലിച്ച് രാജ്യവും ഭരണകൂടവും. അതിനിടെ സുപ്രീംകോടതി ജഡ്ജിമാര്‍ നടത്തിയ വെളിപ്പെടുത്തലിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ അടിയന്തരമായി...
ഉത്തരാഖണ്ഡില്‍ എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രദര്ശിപ്പിണം. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ഛായാചിത്രം...
india മുംബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് പ്രവചനം. കഴിഞ്ഞ വര്‍ഷം 7.1...
ന്യൂഡല്‍ഹി:വിവാദമായ മുത്തലാഖ് നിരോധന(മുസ്്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ)ബില്‍ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് രാജ്യസഭയില്‍ വോട്ടിനിടാനായില്ല. ബില്ലിന്മേല് ചര്‍ച്ച ആരംഭിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് കാരണം ഇന്നും ചര്‍ച്ച തുടരാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു. ബില്‍ പാര്‍ലമെന്ററി...