News3 years ago
താഴ്ചയിലേക്ക് വീണ മലകയറ്റക്കാരനെ ഡല്‍ഹിയിലേക്ക് മാറ്റി
200 മീറ്റര്‍ താഴ്ചയിലേക്ക് വീണ മലകയറ്റക്കാരനെ ഡല്‍ഹിയിലേക്ക് മാറ്റി. എവറസ്റ്റിലെ 6000 മീറ്റര്‍ ഉയരത്തില്‍നിന്നാണ് രാജസ്ഥാന് സ്വദേശിയായ 34കാരന് അനുരാഗ് മാലൂ വീണത്. ഏപ്രില്‍ 15 ഓടെയാണ് സംഭവം. പിന്നീട് 5800 മീറ്റര്‍ ഉയരത്തില്നിന്നാണ ്കണ്ടെത്തിയത്....