kerala3 hours ago
‘കൊച്ചിന് കോര്പ്പറേഷന് യുഡിഎഫ് തൂക്കി’; ഫേസ്ബുക്ക് പോസ്റ്റുമായി എംപി ഹൈബി ഈഡന്
മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്