local2 hours ago
സേവനദൗത്യം ഏറ്റെടുത്ത് അംഗീകാരങ്ങള്‍ നേടുന്ന ജില്ലയില്‍ മാതൃകയായ സാമൂഹിക പ്രവര്ത്തകന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി
കാസര്‍ഗോഡ് ജില്ലയില്‍ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ മുസ്ലിം ലീഗ് നേതാവും ജില്ലാ ട്രഷററുമായ മുനീര്‍ ഹാജിക്ക് സംഘടനാ തലത്തില്‍ വലിയ അംഗീകാരം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ്...