കഴിഞ്ഞയാഴ്ചയാണു ജോണ്സണ് മകന് ജോജി (39) പേരക്കുട്ടി തെന്‍ഡുല്‍ക്കര്‍ (12) എന്നിവരെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്
സംഭവുമായി ബന്ധപ്പെട്ട് ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
പാരിപ്പള്ളിയില്‍ അക്ഷയ സെന്ററിലെ ജീവനക്കാരിയായ നാദിറ രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു
മറ്റൊരു കേസ് അന്വേഷണത്തിനിടെയാണ് കൊലപാതക വിവരം പുറത്താവുന്നത്.തുടര്‍ന്ന് ഗോവാ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജെഫ് ജോണിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു. ജോണിന്റെ മൃതദേഹം അവിടെ തന്നെ സംസ്കരിച്ചതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പാരമ്പര്യ വൈദ്യന് ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഫസ്നയെ അറസ്റ്റ് ചെയ്തിരുന്നു
പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛര്ദിക്കാന് തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു
രണ്ട് ദിവസമായി രേണുവിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസില്‍ അറിയിച്ചത്
പ്രതിയുടെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ് താമസം
മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
സ്ഥലത്തെത്തിയ പൊലീസ് സംഘം കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി