വാക്സിന് സ്വീകരിച്ചതാണ് പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും പഠനം വ്യക്തമാക്കുന്നു.
സി.പി.എമ്മിനകത്തുള്ള ഇടത്-ഹിന്ദുത്വ അജണ്ടയുടെ പ്രചാരണമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതിയായ തകൈസാല്‍ തമിഴര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.
ബേപ്പൂര്‍ സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറിലാണ് ഒന്നിച്ച് 327 വോട്ടര്‍മാരെ ചേര്‍ത്തത്.
യക്ഷിക്കഥകളെ പോലെ സൗന്ദര്യവതിയായി വന്ന് പിന്നീട് ഭീകര രൂപിണിയായി ചോര കുടിക്കുന്നതാണ് ബി.ജെ.പിയുടെ സ്വഭാവമെന്നും ഛത്തീസ്ഗഡില്‍ കണ്ടത് അതാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.
വെള്ളിക്കീല്‍: പ്രകൃതി ഭംഗി നുകര്‍ന്ന്, ആസ്വാദനത്തിന്റെ മണിക്കൂറുകള്‍ സമ്മാനിച്ച് ഒരു ദിനം. വെള്ളിക്കീലില്‍ അവരൊത്തുകൂടി ആ പഴയ എം.എസ്.എഫുകാര്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ഇന്നലെകളുടെ ഓര്‍മകള്‍ക്ക് മിഴിവേകി ഇന്നും ഹരിത രാഷ്ട്രീയത്തില്‍ സജീവമായ തളിപ്പറമ്പ് മണ്ഡലത്തിലെ സഹപ്രവര്‍ത്തകര്‍...
10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും
അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി “വൈബ്രന്റ് തലശ്ശേരി “എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂൺ 21 ശനിയാഴ്ച രാത്രി 7:30 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും. മുസ്ലിം ലീഗ്...
സർക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത് ജനം മറക്കില്ല. ജനങ്ങളുടെ മനസ്സിൽ ഉള്ളത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതൊക്കെ ചിന്തിക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി...