Culture9 years ago
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വയോഗം ഇന്നു മലപ്പുറത്ത് ചേരും. രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം വൈകിട്ട് നടക്കുന്ന ഉന്നതാധികാര സമിതി...