യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്.
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഹരിയാന പല്‍വാലിലെ റാണിയാല ഖുര്‍ദില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന സ്പെഷല്‍ കൗണ്‍സിലില്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പോലീസ് അതിക്രമത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടി തീര്‍ത്തും നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉത്തരവ് ആശ്വാസകരമാണെന്നും ഹാരിസ് ബീരാന് പറഞ്ഞു.
ക്ഷേമത്തിനൊപ്പം സമൂഹങ്ങളെ ശക്തിപ്പെടുത്തി, അവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസം നൽകേണ്ടതാണ് കാലത്തിന്റെ ആവശ്യകതയാണെന്നും ഹാരിസ് ബീരാൻ എം.പി. വ്യക്തമാക്കി.
രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുസഫര്‍നഗര്‍ കലാപബാധിത ഇരകള്‍ക്കായി 2017ല്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി നിര്‍മ്മിച്ചു നല്കിയ 63 വീടുകള്‍ ഉള്‍പ്പെടുന്ന ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മ വില്ലേജ് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ...
സമൂഹ്യ സമുദ്ധാരണ മുന്നേറ്റത്തിന് സമുദായത്തെ പ്രാപ്തമാക്കിയ മുസ്ലിം ലീഗിന്റെ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി.സി.യുടെ പങ്ക് നിസ്തുലവും, നിത്യ സ്മരണീയവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
കോഴിക്കോട്: മാഫിയകള്‍ക്കായി കോര്‍പ്പറേഷനെ തീറെഴുതുന്ന അഴിമതി മുഖമുദ്രയാക്കിയ കോഴിക്കോട് കോര്പ്പറേഷന് ഭരണ സമിതിക്കെതിരെ പ്രതഷേധ ജ്വാല. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോര്പ്പറേഷന് വളയല്‍ സമരം ഉജ്വലമായി. പുലര്‍ച്ചെ അഞ്ചോടെ തുടങ്ങിയ ഉപരോധം ഉച്ചയോടെ...
ഉച്ചയ്ക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കും.