ഇറാന്റെ ജലപ്രതിസന്ധിയില്‍ സഹായിക്കാനുള്ള ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഗ്ദാനത്തെ പരിഹസിച്ച് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന്.
ഗസ്സ സിറ്റി ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി മുന്‍ ഇസ്രാഈല്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടിയുടെ തലവനുമായ യെയര്‍ ഗോലന്‍.
ഫലസ്തീനുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഭാവിയിലെ ഏതൊരു സ്വതന്ത്ര രാഷ്ട്രവും ഇസ്രാഈലിനെ നശിപ്പിക്കാനുള്ള വേദിയാണെന്നും അതിനാല്‍ സുരക്ഷയുടെ പരമാധികാരം ഇസ്രാഈലില്‍ തുടരണമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു.
കേസ് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രാഈല്‍ ഔദ്യോഗികമായി അംഗീകരിച്ചു.
ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രാഈല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് തടഞ്ഞിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.
റോണന്‍ ബാറിനെ പിരിച്ചുവിടാന്‍ വ്യാഴാഴ്ചയാണ് ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
യുദ്ധം വീണ്ടും തുടങ്ങിയതിലൂടെ തങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.