News4 months ago
നെതന്യാഹുവിന്റെ അറസ്റ്റ് വാറണ്ട് പിന്‍വലിക്കണമെന്ന ഇസ്രാഈല്‍ ആവശ്യം തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി
ഫലസ്തീനിയന്‍ പ്രദേശങ്ങളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ചുള്ള ഐസിസി അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇസ്രാഈലി അഭ്യര്‍ത്ഥനയും ജഡ്ജിമാര്‍ നിരസിച്ചു.