മഹാസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് കടപ്പുറത്ത് ഓപ്പൺ സ്റ്റേജിന് സമീപത്ത് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു
കേസില്‍ സിപിഐ മുൻ നേതാവ് എന്‍ ഭാസുരാംഗന് ഒന്നാം പ്രതിയും മകന് അഖില്‍ ജിത്ത് രണ്ടാം പ്രതിയുമാണ്
പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.
തൗബാല്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.
അന്യായമായി സംഘം ചേരല്‍, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഒരു പ്രത്യേക ആള് മന്ത്രി ആയില്ലെങ്കില്‍ നമ്മള് വേദനിക്കെണ്ടെന്നും സുധാകരന് പറഞ്ഞു.
കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അവര്‍ക്ക് ഓഹരിയുള്ള കരിമണല്‍ കമ്പനി സി.എം.ആര്.എലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് പരാമര്‍ശം. അതിനാല്‍ എക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാട് തല്പര കക്ഷികള്‍ തമ്മിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന് തെളിയിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ രാഹുല്‍ വെല്ലുവിളിച്ചു