News3 days ago
ക്ഷേമ പെന്ഷന് 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTC ബസുകളില്‍ സൗജന്യ യാത്ര; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
പുതിയ സാങ്കേതിക വിദ്യകളും ക്ഷേമ പദ്ധതികളും ഉപയോഗപ്പെടുത്തി ''പുതുയുഗ കേരളം'' സൃഷ്ടിക്കാനുള്ള ദിശയിലാണ് പ്രകടന പത്രിക രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും യുഡിഎഫ് അറിയിച്ചു.