വെടിയേറ്റതിനെ തുടര്‍ന്ന് ഹൃദയത്തിലും ശ്വാസകോശത്തിലും ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു
ഇയാള്‍ എന്തിന് വേണ്ടിയാണ് മന്ത്രിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല