പീഡനകഥകള്‍ കേട്ട് തഴമ്പിച്ച മലയാളികള്‍ക്ക് യുവാക്കളുടെ ഈ മാതൃകാപ്രവര്‍ത്തനം പലരുടെയും കണ്ണ് തുറപ്പിക്കാനുതകുമെന്ന ്തീര്‍ച്ച.
പി.ടി സെവനെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളില്‍ ബി ജെ പി ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.
മാവിന്തോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചത്
പാലക്കാട്: കുഴല്‍മന്ദത്ത് ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔസേപ്പ് ജോലിയില്‍...
സുഹൃത്തിനെ കണ്ട് കാറില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.
അന്തരിച്ച കെ. ആര്. മോഹനന്റെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നടത്തുന്ന 'മോഹനസ്മൃതി'യില്‍ ചലച്ചിത്ര-ഡോക്യൂമെന്ററി മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യം.
പാലക്കാട് വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു
പാലക്കാട്: ജനവാസമേഖലയില്‍ ആശങ്കയുയര്‍ത്തുന്ന പി ടി 7നെന്ന ഒറ്റയാനെ മയക്കുവെടിവച്ചു പിടികൂടാന്‍ തീരുമാനം.നേരത്തെ ആനയെ കാട്ടിലേക്ക് തുരത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. പിടികൂടിയ ശേഷം ധോണിയില്‍ കൂടൊരുക്കി സംരക്ഷിക്കും. കുങ്കിയാനകള്‍ അടക്കം ദൗത്യസംഘം മറ്റന്നാളെത്തും. കാട്ടിലേക്കു തുരത്തുന്ന...
പാലക്കാട് |വീടുകളില്‍ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പോലീസ് പിടിയിലായി.നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനെയാണ് പാലക്കാട് നോര്‍ത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടിയിലാകാതിരിക്കാന്‍ നഗ്നനായി ശരീരത്തില്‍ എണ്ണതേച്ച് മോഷണം...
പാലക്കാട് അട്ടപ്പാടിയില്‍ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി