ക്രിസ്മസ് ദിനത്തില്‍ കച്ചേരിപ്പറമ്പ് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്തമായ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കാട് കച്ചേരിപ്പറമ്പ് എ എം എൽ പി സ്കൂളിൽ നടന്ന ക്യാമ്പ്...
നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്ന് ആസ്റ്റര്‍ മിംസ്. ആയിരം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് പ്രഖ്യാപനം.
ഒരു കാലഘട്ടത്തിന്റെ ചുമട് താങ്ങിയ അത്താണികള്‍ ഇനി സംരക്ഷിത സ്മാരകങ്ങള്‍
ഇന്‍സ്പെക്ടര്‍ ടി. ശശികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 13 ചാക്കുകളിലായി വാനില്‍ കടത്തുകയായിരുന്ന 13946 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
കോങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഛത്തീസ്ഗഡിലെ സുഖ്മാനിയ ദാബാ കോണ്ടയിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള കോബ്രാ വിഭാഗത്തിലെ കമാൻഡറായിരുന്നു പാലക്കാട് സ്വദേശി മുഹമ്മദ് ഹക്കീം.
ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും
മലപ്പുറം ജില്ലയാണ് 56 പോയന്റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്റുമായി മൂന്നാമതും നില്ക്കുന്നു.
പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി നല്കി ഒരാഴ്ചയായിട്ടും സൗത്ത് പൊലീസ് കേസെടുത്തില്ല.