തെക്കന്‍ റഫായിലെ ടണലില്‍ നിന്നാണ് ഇസ്രാഈലി സൈനികന്റെ ശരീരാവിശിഷ്ടങ്ങള്‍ തിരിച്ചലില്‍ കണ്ടെത്തിയത്.
എന്‍ക്ലേവില്‍ ഇപ്പോഴും തടവില്‍ കഴിയുന്ന ഏഴ് ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനൊപ്പം ഇസ്രാഈലിന്റെ പ്രധാന ലക്ഷ്യം ഹമാസിനെ നിരായുധരാക്കുകയും ഗസ്സയെ സൈനികവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി പേര്‍ക്ക് പരിക്ക്
വെടിനിര്‍ത്തല്‍ കരാറിനു ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 236 ആയി.
ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായ അഞ്ചാം ദിവസവും ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ. വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ഫലസ്തീനികൾക്ക് നേരെ വ്യാപക അതിക്രമം നടന്നു. ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച് പേർ കൊല്ലപ്പെടുകയും...
ഇവരില്‍ 52 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടും.
ഫലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്
ഇസ്രാഈല്‍ വിട്ടു നല്കിയ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത നിലയില്‍
അടുത്ത 48 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ 'വളരെ സൂക്ഷ്മമായി' നിരീക്ഷിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഗസ്സ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’. മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും,...