kerala2 years ago
ഹെല്‍മിറ്റില്ലാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ട സംഭവം; പൊലീസുകാരെ സ്ഥലം മാറ്റി; സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിച്ച് സര്‍ക്കാര്‍
പൊലീസുകാരുടെ ആത്മവീര്യം തകര്‍ക്കരുതെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ കൃത്യമായി ജോലി ചെയ്ത മൂന്ന് പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഭീഷണി പേടിച്ച് നടപടിയെടുത്തത് പൊലീസ് സേനയിലാകെ അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്