കരിപ്പൂര് എയര്പോര്ട്ടിലെ മുഴുവന് സ്വണക്കടത്ത് കേസും മലപ്പുറത്തിന്റെ തലയില് കെട്ടിവെക്കുന്നത് മലപ്പുറം ഫോബിയാണെന്ന് നവാസ് പറഞ്ഞു.
കള്ളക്കേസും കള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടല് നടത്തിയ ഒരു പൊലീസുകാരന് നല്കാനുള്ളതല്ല ഇത്തരം മെഡലുകളെന്നും നവാസ് പറഞ്ഞു.
'എ.എസ്.ഐ ശ്രീകുമാറിൻ്റെ മരണത്തിൽ പങ്ക്, താനൂർ കസ്റ്റഡിക്കൊലയിൽ പങ്ക്, താനൂർ ബോട്ടപകടം അട്ടിമറിക്കാൻ നേതൃത്വം നൽകി, മലപ്പുറത്ത് ആസൂത്രിതമായി കേസുകൾ കെട്ടിച്ചമച്ച് ക്രിമിനൽ ജില്ലയാക്കാൻ ശ്രമിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങൾ മാസങ്ങൾക്ക് മുൻപ് ഞങ്ങളുന്നയിച്ചിരുന്നു'.
ജില്ലയിൽ ഇടത് - ബി.ജെ.പി സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് കേസ് എടുക്കാതെ പക്ഷപാതം കാണിക്കുകയും ചെയ്യുന്നത് സംശയം ബലപ്പെടുത്തുകയാണ്. മേൽ വിഷയങ്ങൾ കൃത്യമായി പരിശോധിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും എം.എസ്.എഫ് സംസ്ഥാന...
സര്ക്കാര് തിരുത്തിയില്ലെങ്കില് വീണ്ടും സമരം ശക്തമാക്കുമെന്നും പി.കെ. നവാസ് ഫേസ്ബുക്കില് പ്രതികരിച്ചു.
ആമസോണ് കാടുകളില് തീപിടുത്തം ഉണ്ടായാല് സമരം ചെയ്യുന്ന എസ്.എഫ്.ഐ മൂന്നാം അലോട്ട്മെന്റിന് ശേഷവും നിവേദനം നല്കി നടക്കുകയാണ്.
കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനം തകര്ക്കുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്ത്തനമെന്ന് വി. ശിവന്കുട്ടിക്ക് എഴുതിയ കത്തില് പി.കെ നവാസ് ചൂണ്ടിക്കാട്ടി.
ഗവര്ണര് നല്കിയ 18 പേരുടെ ലിസ്റ്റില് 2 എ.ബി.വി.പി ഉള്പ്പെടെ 4 സംഘപരിവാര് ഉണ്ട് എന്നപോലെ തന്നെ സര്ക്കാര് നല്കിയ 18 പേരുടെ ലിസ്റ്റില് 18 പേരും സി.പി.എം നേതാക്കളാണ്.
അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു
ക്യാമ്പസുകളിൽ ജനാധിപത്യം പുലരുമ്പോൾ എസ്.എഫ്.ഐ അസ്വസ്ഥരാകുന്നു:പി.കെ നവാസ്