പത്തനംതിട്ടയില്‍ രണ്ടു താലൂക്കുകള്‍ക്കും ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിനും മലപ്പുറത്തെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കനത്ത മഴയില്‍ തൃശൂര്‍ പുതുക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മതില് ഇടിഞ്ഞുവീണു
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീം എത്തിയിട്ടുണ്ട്
7 ദിവസം വൈകി വന്ന കാലവര്‍ഷത്തെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ദുര്‍ബലമാക്കി.
അടുത്ത അഞ്ച് ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കൊങ്കണ്‍, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണിക്ക് ആരംഭിച്ച മഴ ഏഴുമണി വരെ പെയ്തു.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്.
സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.
ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്
അറബിക്കടലില്‍ രൂപപ്പെട്ട ബിപര്‍ജോയ് ചുഴലിക്കാറ്റ് ശക്തമായി കരയിലേക്ക് നീങ്ങുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും മഴയില്‍ കുറവുണ്ടായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍.