സര്വകലാശാലയില് നടത്തിയ നിയമനങ്ങള് റദ്ദ് ചെയ്ത് തുടര്നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചാന്സിലര്ക്ക് പരാതി നല്കി
രാവിലെ 10.30ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന് മധുകര് ജാംദാറാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുക