Culture6 years ago
സൂക്ഷിക്കുക നിങ്ങള്‍ അവരുടെ നിരീക്ഷണത്തിലാണ്
ദിബിന് രമ ഗോപന് ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.സമൂഹമാധ്യമങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്ത് ആവശ്യം തന്നെയാണ്, എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വരുത്തിവെക്കുന്ന വിപത്തും അത്രത്തോളം വലുതാണ്. സമൂഹവുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ക്ക് പലപ്പോഴും വീട്ടിലുള്ള മാതാപിതാക്കളോട് സംവദിക്കാന്‍...