kerala9 months ago
ചേര്‍ത്തുപിടിച്ച് മുസ്ലിം ലീഗ്; മുണ്ടക്കൈ, ചൂരല്‍മല മുഴുവന്‍ ദുരിതബാധിതര്‍ക്കും മുസ്ലിം ലീഗ് റമദാന് റിലീഫ് കിറ്റ് വിതരണം ചെയ്തു
മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ ചേർത്തുപിടിച്ച് മുസ്ലിംലീഗ്. ജാതി മത ഭേദമില്ലാതെ മുഴുവൻ ദുരിതബാധിതർക്കും മുസ്ലിംലീഗ് റമദാൻ റിലീഫ് വിതരണം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പുനരധിവാസ പ്രക്രിയകൾ എത്രയും പെട്ടെന്ന്...