ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളക്കം അഞ്ച് മരണം. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ...
ഫൈനല്‍ എക്സിറ്റ് അടിച്ച് നാല് വര്‍ഷമായിട്ടും നാട്ടില്‍ പോകാന്‍ കഴിയാരിരുന്ന തമിഴ്നാട് സ്വദേശി റിയാദില്‍ ജീവനൊടുക്കി. കന്യാകുമാരി ബെല്തെല്പ്പുറം സ്വദേശി പറന്തമാനെയാണ് (52) റിയാദ് ശുമൈസിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ 6 വര്‍ഷമായി...
റിയാദ് അതീഖയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു മരിച്ച അബ്ദുല്ല.
മെട്രോ ട്രെയിനിനോടൊപ്പം ഏർപ്പെടുത്തിയ ബസ്റൂട്ട് ശ്രിംഖല റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ജനങ്ങൾക്കുള്ള യാത്രാസൗകര്യം എളുപ്പമാക്കും
കോഴിക്കോട് കൊടുവള്ളിയിലെ ഖദീജ നിസയാണ് ബാഡ്മിന്റണ്‍ വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പില്‍ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്
കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങി കഴിയുന്ന പ്രവാസികള്‍ക്ക് പരമാവധി സഹായങ്ങളുമായി ഇന്ത്യന്‍ എംബസ്സി . വാക്സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടന്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് അറിയിച്ചു. സഊദി...
നിലവിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളുടെ പട്ടികയില്‍ നാല്പതാം സ്ഥാനത്താണ് റിയാദ്.
വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദില്‍ മരിച്ചത്
ജനുവരി 11ന് ദോഹയില്‍ നിന്ന് റിയാദിലേക്കാണ് വിമാനം പുറപ്പെടുക
കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിനഞ്ചുവര്‍ഷമായി ഖത്തീഫിലെ സ്വാകാര്യ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു