സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.
ആഭ്യന്തര മന്ത്രാലയം, ദുബൈ പോലീസ് ജനറല്‍ ആസ്ഥാനം, ദുബൈ ഇസ്ലാമിക് അഫയേഴ്സ് & ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, സ്വകാര്യ മേഖല എന്നിവയുമായി സഹകരിച്ചാണ് ബോധവല്‍ക്കരണം നടത്തുന്നത്