Cricket3 years ago
സഖ്ലൈന് മുഷ്താഖിന് ജന്മദിനം ആശംസിച്ചു; സച്ചിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
പാക് ക്രിക്കറ്റ് താരം സഖ്ലൈന് മുഷ്താഖിന് ജന്മദിനാശംസകള് നേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ക്കു നേരെ രൂക്ഷമായ സൈബര്‍ ആക്രമണം