കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ 2021 ജനുവരിയില്‍ തുറക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു
എറണാകുളം ജില്ലയിലെ സ്കൂളുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലിനെതുടര്‍ന്നാണ് തീരുമാനം. രോഗം വരാതിരിക്കാനും പടരാതിരിക്കാനും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ സ്കൂള്‍ പ്രവേശനോത്സവം ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്. ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതു വഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം തകര്‍ക്കുകയാണ് സര്‍ക്കാറിന്റെ...
സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി . റംസാന് പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം . സ്കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ജൂണ്‍ മൂന്നിനായിരുന്നു മുന്‍പ് സ്കൂള്‍...