പി വി ശ്രീനി ജന്‍ എംഎല്‍എയുടെ പരാതിയിലാണ് ഷാജന് എതിരെ കേസെടുത്തിരുന്നത്.
അപകീര്‍ത്തിക്കേസില്‍ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍...
ജീവനക്കാരുടെ ഫോണുകളും ലാപ്പ് ടോപ്പും പൊലീസ് പിടിച്ചെടുത്തു
പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ വ്യാജവാര്‍ത്ത നല്കി, വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരമാണ് കേസെടുത്തത്
നിരന്തരം വ്യാജ വാര്‍ത്ത നല്‍കുന്നുവെന്നാണ് പരാതി
അറസ്റ്റ് തടയണമെന്നും എഫ്.ഐ.ആര് റദ്ദാക്കണമെന്നുമുള്ള ഷാജന് സ്കറിയയുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു
അറസ്റ്റ് തടയണമെന്ന ഷാജന് സക്കറിയയുടെ ആവശ്യം കോടതി തള്ളി.
കഴിഞ്ഞ മാസം 6ന് മറുനാടന്‍ മലയാളിയുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പി വിജയത്തിനായി ആവോളം പ്രയത്നിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘മറുനാടന്‍ മലയാളി’ ഉടമ ഷാജന് സ്കറിയയും പറയുന്നു: സംഘികള്‍ അക്രമിസംഘം തന്നെയെന്ന്. ഹര്‍ത്താല്‍ ദിവസം വിതുരക്ക് സമീപം തൊളിക്കോട് വെച്ച് സംഘ്പരിവാര്‍ അക്രമത്തിനിരയായതോടെയാണ്...