1995 മാര്‍ച്ചില്‍ സരണ്‍ ജില്ലയിലെ ചപ്രയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുമ്പോഴാണ് സംഭവം.
ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന് യഷ് എന്നിവരെ മെറിലാന്‍ഡിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും...
വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കലാപം അവസാനിക്കുന്നില്ല. ആയുധധാരികളായ അക്രമികള്‍ മധ്യവയസ്കയെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മുഖം വികൃതമാക്കി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. 50...
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഗുരുദ്വാരയുക്കുള്ളില് വെച്ച് അജ്ഞാതരായ 2പേര് ഹര്‍ദീപ് സിങിന് നേരെ വെടിവെക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം...
3,4,7 വയസുള്ള മക്കളെയാണ് വെടിവച്ചു കൊന്നത്
വെടിയേറ്റതിനെ തുടര്‍ന്ന് ഹൃദയത്തിലും ശ്വാസകോശത്തിലും ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു
ബിജെപിയുടെ പ്രാദേശിക നേതാവാണ് വെടിയേറ്റ് മരിച്ചത്
വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശനിയാഴ്ച ഷിയോഹര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഹാത്സര്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടന്നത്. സ്ഥാനാര്‍ത്ഥി പങ്കെടുക്ക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വെടിവെപ്പു നടക്കുകയായിരുന്നു.
പഞ്ചര്‍ ഒട്ടിച്ച് നല്‍കാതിരുന്നതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ മൂന്നംഗ ഗുണ്ടാസംഘം പൊലീസ് പിടിയിലായി. ഷഫീഖ്, ഡിറ്റോ, ഷാജന് എന്നിവരാണ് അറസ്റ്റിലായത്. തോക്ക് കണ്ടെടുത്തിട്ടുണ്ട്.