india2 years ago
കുടവയറൊഴിവാക്കാന്‍ സ്ത്രീകള്‍ ജിമ്മില്‍ പോകേണ്ട; വീട്ടുജോലികള്‍ ചെയ്താല്‍ മതിയെന്ന് ഇസ്കോണ്‍ സന്ന്യാസി
സ്വാമി വിവേകാനന്ദനേയും രാമകൃഷ്ണ പരമഹംസനേയും സംബന്ധിച്ച പ്രസ്താവനക്ക് പിന്നാലെ വീണ്ടും വിവാദവുമായി ഇസ്കോണ്‍ സന്ന്യാസി അമോഗ് ലില ദാസ്. സ്ത്രീകള്‍ ജിമ്മില്‍ പോകുന്നത് സംബന്ധിച്ചാണ് ലില ദാസിന്റെ പ്രസ്താവന. സ്ത്രീകളെ അധിക്ഷേപിച്ച പ്രസ്താവനയുടെ വിഡിയോ വ്യാപകമായി...