4:01 ന് ബഹിരാകാശ നിലയം വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ കടന്നുപോകുമ്പോഴാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ സോഫ്റ്റ് ക്യാപ്ചര്‍ നടന്നത്.
ശുഭാംശു ശുക്ലയും സംഘവും 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.
ആക്സിയം 4 മിഷന്റെ ഭാഗമായി കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഉച്ചയ്ക്ക് 12:01നാണ് ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപിക്കുക.