2026 ജനുവരി 30 വരെ ഒന്നിലധികം ഏജന്‍സികള്‍ക്കും പ്രോഗ്രാമുകള്‍ക്കും ഫണ്ട് നല്കുന്ന ഒരു പാക്കേജിനെ പിന്തുണയ്ക്കാന്‍ മതിയായ ഡെമോക്രാറ്റുകള്‍ സമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ചുവട് 60-40 വോട്ടുകള്‍ ലഭിച്ചത്.
ഡെല്‍റ്റ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെ യുഎസിലെ പ്രധാന വിമാനക്കമ്പനികളുടെ ഓഹരികള്‍ വ്യാഴാഴ്ച 1% മുതല്‍ 2% വരെ താഴ്ന്നു.
Quae diligentissime contra Aristonem dicuntur a Chryippo.
But I must explain to you how all this mistaken idea of denouncing pleasure and praising pain was born and I will give you a complete...