സിക്കിമിലെ പ്രളയത്തില്‍ ഒഴുകിയെത്തിയ സൈന്യത്തിന്റെ മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് പശ്ചിമ ബംഗാളില്‍ രണ്ടു പേര് മരിച്ചു.
ചുങ് താങ് അണക്കെട്ടിൽ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത് എന്നാണ് കരുതുന്നത്.