ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 210 കോടി കവിയുമെന്നാണ് കണക്കുകള്‍. ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്നുമാറി ജീവിതത്തില്‍ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തലത്തിലേക്ക് സ്മാര്‍ട്ട്ഫോണ്‍...
ന്യൂഡല്‍ഹി: സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സൈനികര്‍ക്ക് ഹാക്കിങ് സാധ്യമാകാത്ത സ്മാര്‍ട്ട്ഫോണുകള്‍ നല്കാന് കേന്ദ്രവ്യോമസേന ഒരുങ്ങുന്നു. സേനയുടെ സ്വന്തം നെറ്റ്വര്ക്കില് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സേനയിലെ 1.75 ലക്ഷം ഉദ്യോഗസ്ഥര്‍ക്ക് ഫോണുകള്‍ കൈമാറും....