india2 months ago
സോനം വാങ്ചുക്കിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ലേയിലെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിനെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ഭാര്യ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.