Sports2 hours ago
കാത്തിരിപ്പിന് വിരാമം; ഐഎസ്എല്‍ 12-ാം സീസണ് ഫെബ്രുവരി 14 മുതല്‍
ഡല്‍ഹി: അഞ്ച് മാസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പന്ത്രണ്ടാം സീസണ് ഫെബ്രുവരി 14-ന് ആരംഭിക്കും. കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ സാന്നിധ്യത്തില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചയിലാണ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ക്ലബ്ബുകള്‍...