News7 months ago
സ്വയം നാടുകടക്കലിന് കുടിയേറ്റക്കാര്‍ക്ക് യുഎസിന്റെ 1,000 ഡോളര്‍ സ്റ്റൈപ്പന്‍ഡ് വാഗ്ദാനം
കൂട്ട നാടുകടത്തലിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന യുഎസിലെ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് 1,000 ഡോളര്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പറയുന്നു.