മൃഗശാലയിലെ മാനുകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലേക്കാണ് തെരുവുനായ്ക്കള്‍ കയറിയത്.
തെരുവുനായകളെ പിടികൂടി പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വിധി പുറത്തുവന്നിരുന്നത്.
കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം
ഏഴുപേര്‍ക്ക് ഒരു നായയില്‍നിന്ന് കടിയേറ്റതെന്നാണു വിവരം
മാമ്പള്ളി പള്ളിയ്ക്ക് പിന്‍വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്.