india3 weeks ago
കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ അപേക്ഷകളില്‍ നാലില്‍ 3 എണ്ണവും ഓഗസ്റ്റില്‍ നിരസിക്കപ്പെട്ടു: റിപ്പോര്‍ട്ട്
കാനഡയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നത് 2025 ഓഗസ്റ്റില്‍ ഏകദേശം 74% ഇന്ത്യന്‍ അപേക്ഷകര്‍ക്ക് പഠനാനുമതി നിഷേധിക്കപ്പെട്ടു.