കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു
ഗതാഗതകുരുക്ക് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി
രണ്ടുദിവസത്തെ അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും ആളുകള്‍ കൂട്ടമായി എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നാളെ മുതൽ (ഏപ്രിൽ 5) പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിലും രണ്ടാം...