തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനിൽ (ടാസ്മാക്) ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിഷേധം നടത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ്.
ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം
റാനിപത്ത്, ആറക്കോണം എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നത്.
പുതിയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം.
തമിഴ്നാട് മയിലാടുതുറ മുട്ടത്താണ് സംഭവം.
അയ്യാസാമി എന്ന യുവാവാണ് ക്രൂരമര്‍ദനത്തിന് ഇരയായത്.
ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തഞ്ചാവൂര്‍ സ്വദേശികളായ സാമുവലിന്റെയും മകള്‍ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ പിതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്.
മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി.