കാലിന് പരിക്കേറ്റ് എത്തിയ യുവതി ഡോക്ടറെ അരമണിക്കൂറിലേറെ കാത്തിരുന്നെങ്കിലും ഡോക്ടര്‍ എത്തിയില്ല
കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള മാതാവിന്റെ വീട്ടിൽവെച്ചാണ് സംഭവം.
അബ്ബാസിയ കെ.എം.സി.സി ഓഫീസിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിൽ 2023 - 2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.
കഴിഞ്ഞമാസമാണ് പെരുവള്ളൂർ സ്വദേശിയായ ബിസിനസുകാരനെ ഹണിട്രാപ്പിൽക്കുടുക്കി ഭീഷണിപ്പെടുത്തിയത്.