Culture8 years ago
സംസ്ഥാന പാതയില്‍ ടോള്‍ കൊടുക്കേണ്ടെന്ന് പറഞ്ഞ സര്‍ക്കാരെവിടെ?; ഭീഷണിപ്പെടുത്തി ടോള്‍ വാങ്ങിയെന്ന് ബസ് ഡ്രൈവര്‍
ഷൊര്‍ണ്ണൂര്‍: സംസ്ഥാന പാതയില്‍ ടോള്‍ കൊടുക്കേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പിരിവുകള്‍ തകൃതിയായി നടക്കുന്നതായി വിവരം. ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ ടോള്‍ബൂത്തിലാണ് ടൂറിസ്റ്റ മിനി ബസ് െ്രെഡവറെഭീഷണിപ്പെടുത്തി പണം വാങ്ങിയത്. ഇന്‍ വൈറ്റ് ട്രാവല്‍സിലെ അലി...