കോയമ്പത്തൂര്‍: നവംബര്‍ ഒുന്നുമുതല് വാല്‍പ്പാറയില്‍ സന്ദര്‍ശനത്തിനായി ഇ-പാസ് നിര്‍ബന്ധമെന്ന് കോയമ്പത്തൂര്‍ ജില്ലാകലക്ടര്‍ ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാനുള്ള നടപടിയാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. നീലഗിരിയും കൊടൈക്കനാലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് അവിടെ പാസ് നിര്‍ബന്ധമാക്കിയിരുന്നു,...
അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.
ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ ഷാര്‍ജയുടെ പവിലിയന് ഒരുക്കിയാണ് സഞ്ചാരകളെ ക്ഷണിക്കുന്നത്
രാവിലെ ആറു മുതല്‍ വൈകിട്ട് നാലു വരെയായിരിക്കും നിയന്ത്രണം
കല്‍പ്പറ്റ: തെക്കേവയനാട്ടില്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു കീഴിലുള്ള പൂക്കോട് ഇക്കോ ടൂറിസം സെന്ററില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചു. വനം വകുപ്പിന്റെ...
ഗൂഡല്ലൂര്‍: അന്താരാഷ്ട്ര തലത്തില്‍ വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്‍ കൂടി. പുതിയ ബോഗികള്‍ ഘടിപ്പിച്ച വണ്ടി കുന്നൂര് വരെ പരീക്ഷണം ഓട്ടം നടത്തി. വിജയകരമായിരുന്നു ഈ ഓട്ടം. വന്യജീവികളുടെ...
ഇടുക്കി വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്വേയില് 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്വേയിലുണ്ടായിരുന്ന 15ഓളം...
ലോക പൈതൃക പട്ടികയില്‍ ഇടം തേടിയിട്ടുള്ള ഹംബിയിലെ പുരാതന സ്മാരകങ്ങളിലെ തൂണുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കോടതിയുടെ തക്കതായ നടപിടി. കര്‍ണാടകയിലെ പൗരാണിക ഭരണകേന്ദ്രമായ ഹംബിയിലെ പുരാതന സ്മാരകങ്ങളുടെ തൂണുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. നശിപ്പിച്ച തൂണുകള്‍ അവവരെ...
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്‍മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായി സന്ദര്‍ശകരെ...
റിയാദ്: വിനോദ സഞ്ചാര, തീര്‍ത്ഥാടന മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി നിര്‍ണായക നീക്കങ്ങളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൗദി കമ്മീഷന് ഓഫ് ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പുതിയ ടി.വി ചാനലും വെബ്സൈറ്റും...