പന്ത്രണ്ടോളം പേര് ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍
പഞ്ചാബിലെ അമൃത്സറില് ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെപേര്‍ മരിച്ചു. നാല്പത് പേര്‍ക്ക് പരുക്കേറ്റു. രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ട് പാളത്തില്‍ നിന്നവര്‍ക്ക് ഇടയിലേയ്ക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. റയില്‍വേയുടെ ഭാഗത്തുനിന്നും...